Breaking News

ഖത്തറില്‍ നിന്നും 21 വിദ്യാര്‍ഥികള്‍ക്ക് എസ്.ഡി.പി.സി സ്‌കോളര്‍ഷിപ്പ്

അമാനുല്ല വടക്കാങ്ങര

ദോഹ. വിദേശത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ഥികളുടെ ഉപരി പഠനത്തിനായി ഇന്ത്യാ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ സ്‌കോളര്‍ പ്രോഗ്രാം ഫോര്‍ ഡയസ്‌ഫോറ ചില്‍ഡ്രന്‍ ( എസ്.ഡി.പി.സി) ലഭിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. മൊത്തം 150 പേര്‍ക്കാണ് വര്‍ഷം തോറും എസ്.ഡി.പി.സി സ്‌കോളര്‍ഷിപ്പ് നല്‍കാറുള്ളത്.

ആരണ്‍ ഇമ്മാനുവല്‍ സകററിയ ( മണിപാല്‍ യൂണിവേര്‍സിറ്റി ജയ്പൂര്‍) , അക്ഷര സുനില്‍ ( വി.ഐ.ടി. വെല്ലൂര്‍), അലന്‍ സെബാസ്റ്റ്യന്‍ ( അമല്‍ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ്) , ആര്യന്‍ സജ്ഞീവ് ജെയിന്‍ ( എന്‍. ഐ.ടി. അലഹാബാദ്), ധ്യാന്‍ വിമല്‍കുമാര്‍ പട്ടേല്‍ (ഐ.ഐ.ടി. ഡല്‍ഹി) ,ഗോകുല്‍ കൃഷ്ണ ( എന്‍ .ഐ.ടി. കാലിക്കറ്റ് ), ഹര്‍ദി പരീക് (ഐ.ഐ.ടി. ഡല്‍ഹി) , ഇന്ദുമതി ജഗ്മോഹന്‍ , കുണ്ടന്‍ സായ് , ജയ് ശങ്കര്‍ കുമാര്‍ ( വി.ഐ.ടി. വെല്ലൂര്‍), കാവ്യ രഘു നന്ദന്‍ മേനോന്‍ ( രാജഗിരി കോളേജ്) , ഖുശി ദിഗ്നേഷ് ഭായ് ദര്‍ജി ( (നിര്‍മ യൂണിവേര്‍സിറ്റി ) , മൈത്രി ബെന്‍ പട്ടേല്‍ ( ദിരുഭായ് അമ്പാനി ഐ.ഐ.സി.ടി ) , മറിയ അബ്രഹാം, സറീന ആന്റണി എന്‍. ഐ.ടി. കാലിക്കറ്റ് ) നജീബ് ഫരീദുദ്ധീന്‍ ( സിമ്പയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ), പാര്‍ഥിക് അശോക് കുമാര്‍ ( ഐ.ഐ.ടി ഡല്‍ഹി) റ്യൂബന്‍ പീറ്റര്‍ ( എന്‍. ഐ.ടി. സൂറത് കല്‍) , ശ്വോത ആനന്ദ് ( ഐ.ഐ.ടി കാഞ്ചീപുരം) , സ്വാതി ( സി. എം. ആര്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ) എന്നിവരാണ് ഖത്തറില്‍ നിന്നും സ്‌കോളര്‍ഷിപ്പ് നേടിയത്.

Related Articles

Back to top button
error: Content is protected !!