Breaking News
ഖത്തറില്‍ സെപ്തംബര്‍ മാസം പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരും

ദോഹ. ഖത്തറില്‍ സെപ്തംബര്‍ മാസം പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരുമെന്ന് ഖത്തര്‍ എനര്‍ജി അറിയിച്ചു. പെട്രോള്‍ പ്രീമിയം ലിറ്ററിന് 1.95 റിയാലും സൂപ്പര്‍ ലിറ്ററിന് 2 റിയാലുമായിരിക്കും. ഡീസല്‍ ലിറ്ററിന് 2.05 റിയാലാകും വില



