Local NewsUncategorized
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു

ദോഹ. നിലവിലെ പ്രാദേശിക സാഹചര്യങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഹെല്‍പ്പ് ഡെസ്ക് സ്ഥാപിച്ചു. അബു ഹമൂറിലുള്ള ഐസിസി അശോക ഹാളില്‍ രാവിലെ 9:00 – വൈകുന്നേരം 5:00 വരേയും വൈകുന്നേരം 6:00 മുതല്‍- രാത്രി 9:00 വരെംയും ഈ സൗകര്യം ലഭ്യമായിരിക്കും. ഹോട്ട്ലൈന്‍: 55916415 , 55516388
