Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറക്ക് ദോഹയില്‍ ഉജ്വല വരവേല്‍പ്പ്

ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പ്രസിഡന്റിനെയും സംഘത്തെയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോള്‍ വകുപ്പ് ഡയറക്ടര്‍ ഇബ്രാഹിം ബിന്‍ യൂസിഫ് ഫഖ്റുവും ഖത്തറിലെ സിറിയന്‍ എംബസിയിലെ ചാര്‍ജ് ഡി അഫയേഴ്സ് ഡോ. ബിലാല്‍ തുര്‍ക്കിയയും ചേര്‍ന്ന് സ്വീകരിച്ചു.

Related Articles

Back to top button