Breaking News

ഖത്തറില്‍ ഇന്നും കോവിഡ് രോഗികള്‍ 300 ന് മുകളില്‍ തന്നെ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഇന്നും കോവിഡ് രോഗികള്‍ 300 ന് മുകളില്‍ തന്നെ . കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന 10798 പരിശോധനകളില്‍ 41 യാത്രക്കാര്‍ക്കടക്കം 351 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 310 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം പിടിപ്പെട്ടത് എന്നത് അത്യന്തം ഗുരുതരമാണ്.

ഇന്ന് 138 പേര്‍ക്ക് മാത്രമാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം ചികില്‍സയിലുള്ളവരുടെ എണ്ണം 5281 ആയി ഉയര്‍ന്നിട്ടുണ്ട്.
461 പേരാണ് ആശുപത്രികളിലുള്ളത്. അതില്‍ 51 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്

Related Articles

16 Comments

  1. You are so awesome! I don’t believe I’ve truly read something like that before.

    So wonderful to discover someone with genuine thoughts on this subject matter.
    Really.. thank you for starting this up. This web
    site is one thing that is required on the web, someone with
    some originality!

    My webpage; boostaro tonic mix

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!