
Breaking News
ഐ.സി.ബി.എഫ്. ഇന്‍ഷ്യൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ബ്രൈറ്റ് എഞ്ചിനീയറിംഗ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം നടപ്പാക്കുന്ന ഇന്‍ഷ്യൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ബ്രൈറ്റ് എഞ്ചിനീയറിംഗ്. കമ്പനിയിലെ ജീവനക്കാരെ പദ്ധതിയില്‍ ചേര്‍ത്താണ് കോര്‍പറേറ്റ് സോഷ്യല്‍ റസ്പോണ്‍സിബിലിറ്റിയുടെ മികച്ച മാതൃകയുമായി സ്ഥാപനം മുന്നോട്ടു വന്നത്.
കന്വനി ഓപറേഷന്‍ മാനേജര്‍ ഹാരിസ് പറയന്‍തൊടി ഐ.സി. ബി. എഫ്. പ്രസിഡണ്ട് സിയാദ് ഉസ്മാന് രേഖകള്‍ കൈമാറി
ജനറല്‍ സെക്രട്ടറി സബിത് സഹീര്‍, ട്രഷറര്‍ കുല്‍ദീപ് കൗര്‍ പങ്കെടുത്തു.