Uncategorized
അബൂഹമൂര്‍ സഫാരി മാള്‍ തുറന്നു
ഡോ. അമാനുല്ല വടക്കാങ്ങര
കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് അനുവദിച്ചതിലുമധികം ജനങ്ങള്‍ തടിച്ചുകൂടിയതിനെ തുടര്‍ന്ന് വാണിജ്യ വ്യസായ മന്ത്രാലയം താല്‍ക്കാലികമായി അടച്ച അബൂ ഹമൂറിലെ സഫാരി മാള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചതായി മാനേജ്മെന്റ് അറിയിച്ചു.
കണിശമായ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ഇന്ന് മുതല്‍ സഫാരിയുടെ എല്ലാ ശാഖകളിലും ഷോപ്പിംഗ് നടത്താം.