Breaking News
ഖത്തറില്‍ കോവിഡ് കേസുകള്‍ 10000ത്തോടടുക്കുന്നു, ഇന്ന് 462 രോഗികള്‍
ദോഹ : ഖത്തറില്‍ ഇന്ന് 462 കോവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10397 പരിശോധനകളില്‍ 50 യാത്രക്കാര്‍ക്കടക്കം 462 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 268 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികിത്സയിലുള്ള മൊത്തം രോഗികള്‍ 9766 ആയി ഉയര്‍ന്നു.
656 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുളളത്. ഇതില്‍ 99 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.