Uncategorized

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്ന് നേരിയ മഴ പെയ്തു. രാവിലെ മുതല്‍ ചാറല്‍ മഴയനുഭവപ്പെട്ടു. വരും ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റടിക്കാനും കടലിലെ തിരകള്‍ ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു

Related Articles

Back to top button
error: Content is protected !!