
ഇന്ത്യന്‍ അംബാസഡര്‍ ഹസാദ് ഫുഡ് സി.ഇ.ഒ മുഹമ്മദ് ബദര്‍ അല്‍ സാദയുമായി കൂടിക്കാഴ്ച നടത്തി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഹസാദ് ഫുഡ് സി.ഇ.ഒ മുഹമ്മദ് ബദര്‍ അല്‍ സാദയുമായി കൂടിക്കാഴ്ച നടത്തി. ഭക്ഷ്യസുരക്ഷ ഉള്‍പ്പെടെ ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് കൂടിക്കാഴ്ചയില്‍ അവര്‍ ചര്‍ച്ച ചെയ്തതായി ഇന്ത്യന്‍ എംബസി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.