- March 20, 2023
- Updated 10:56 am
NEWS UPDATE
#റമദാനില്‍ ഖത്തറിലെ ഗവണ്മെന്റ് ഓഫീസുകള്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ
#റമദാന് മാസത്തില്‍ ഖത്തറിന്റെ ദേശീയ റീട്ടെയിലറായ അല്‍ മീറയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക ഓഫറുകളുമായി ഖത്തര്‍ ഇന്റര്‍നാഷണല്‍ ഇസ് ലാമിക് ബാങ്ക്
#തത്സമയ വിനോദ പരിപാടികളും വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങളുമായി 900 പാര്‍ക്ക് റമദാന് ഒന്നിന് വീണ്ടും തുറക്കും
ലുലു ഇന്റര്‍സെക്ഷന്‍ വെളളിയാഴ്ച മുതല്‍ ഭാഗികമായി തുറക്കും
- March 3, 2021
- GENERAL
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ ഏറ്റവും തിരക്കേറിയ ഡി റിംഗ് റോഡിലെ ലുലു ഇന്റര്‍സെക്ഷന്‍ വെളളിയാഴ്ച മുതല്‍ ഭാഗികമായി തുറക്കുമെന്ന് പബ്ളിക് വര്‍ക്സ് അതോരിറ്റി അറിയിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് ഇന്റര്‍സെക്ഷന്‍ തുറക്കുക.
ഡി-റിംഗ് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2020 ഓഗസ്റ്റ് മുതല്‍ ആറ് മാസത്തേക്ക് റോഡ് ഭാഗികമായി അടച്ചിരുന്നു.
ഡി-റിംഗ് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അല്‍ ടഡാമോണ്‍ ഇന്റര്‍സെക്ഷന്‍, നുഐജ ഇന്റര്‍സെക്ഷന്‍, ലുലു ഇന്റര്‍സെക്ഷന്‍ എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പാതകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ഗതാഗതം സുഗമമാക്കാനും സഹായിക്കും.
Archives
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,204
- CREATIVES7
- GENERAL457
- IM SPECIAL200
- LATEST NEWS3,679
- News728
- VIDEO NEWS6