
Uncategorized
ഐ.സി.ബി.എഫ് ഇന്‍ഷൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി റൂസിയ ഗ്രൂപ്പ്
ദോഹ : ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലെന്റ് ഫോറം നടപ്പിലാക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി റൂസിയ ഗ്രൂപ്പ്. അംഗങ്ങളെ ഇന്‍ഷൂറന്‍സില്‍ ചേര്‍ത്ത രേഖകള്‍ ചെയര്‍മാന്‍ കരീം വട്ടപ്പറമ്പിലും ഡയറക്ടര്‍ ആശിഖ് കരീമും ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന് കൈമാറി. ജനറല്‍ സെക്രട്ടറി സബിത്ത് സഹീര്‍ സന്നിഹിതനായിരുന്നു.