Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

‘നമ്മുടെ സംസ്‌കാരം പ്രബുദ്ധതയാണ്’ ആഘോഷപരിപാടികള്‍ക്ക് ഉജ്ജ്വല തുടക്കം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : നമ്മുടെ സംസ്‌കാരം പ്രബുദ്ധതയാണ് എന്ന പ്രമേയത്തില്‍ ദോഹ ഇസ്‌ലാമിക ലോകത്തെ സംസ്‌കാര തലസ്ഥാനം 2021 ആഘോഷപരിപാടികള്‍ക്ക് ഉജ്ജ്വല തുടക്കം. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടക്കുക.
ഇസ്‌ലാമിക് വേള്‍ഡ് എജ്യൂക്കേഷണല്‍ സയന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ഖത്തര്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ എജ്യൂക്കേഷന്‍ കള്‍ച്ചര്‍ & സയന്‍സ്, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, മതകാര്യ മന്ത്രാലയം, ഖത്തര്‍ ഫൗണ്ടേഷന്‍, ഖത്തര്‍ മ്യൂസിയംസ്, കത്താറ, ഖത്തര്‍ ചാരിറ്റി, തുടങ്ങിയവയുമായി സഹകരിച്ച് സാംസ്‌കാരിക കായിക മന്ത്രാലയമാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

Related Articles

Back to top button