Uncategorized
വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു
ദോഹ : ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ വിജയമന്ത്രത്തിന്റെ കോപ്പി ആര്‍ട്ടിസ്റ്റ് ജെമീഷ് പാവറട്ടിക്ക് ഗ്രന്ഥകാരന്‍ നേരിട്ട് സമ്മാനിച്ചു.
ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളാണ് വിജയമന്ത്രങ്ങളുടെ സവിശേഷത.
പുസ്തകത്തിന്റെ കോപ്പി ആവശ്യമുള്ളവര്‍ 70413304, 70467553 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.