Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കും സ്‌ക്കൂള്‍ ജീവനക്കാര്‍ക്കും ഇന്ന് മുതല്‍ സ്‌ക്കൂളുകളില്‍ നിയന്ത്രണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കും സ്‌ക്കൂള്‍ ജീവനക്കാര്‍ക്കും ഇന്ന് മുതല്‍ സ്‌ക്കൂളുകളില്‍ നിയന്ത്രണം. വാക്‌സിനെടുക്കാത്ത അധ്യാപകരേയും സ്‌ക്കൂള്‍ ജീവനക്കാരേയും ഇന്നുമുതല്‍ കാമ്പസില്‍ പ്രവേശിക്കാന്‍ അനുവദിക്കേണ്ടതില്ലെന്നതാണ് വിദ്യാഭ്യാസ മന്ത്രാലയ തീരുമാനം .

അധ്യാപകര്‍ക്കും സ്‌ക്കൂള്‍ ജീവനക്കാര്‍ക്കും മുന്‍ഗണന അടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഈ കാറ്റഗറിയില്‍ വളരെ കുറഞ്ഞ ശതമാനം മാത്രമാണ് വാക്‌സിനെടുക്കാത്തവരായിട്ടുള്ളത്. അവര്‍ക്ക് സ്‌ക്കൂളില്‍ പ്രവേശിക്കണമെങ്കില്‍ ആഴ്ച തോറും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജറാക്കേണ്ടി വരും.

Related Articles

Back to top button