Uncategorized
ഭൗമമണിക്കൂറില്‍ പങ്കെടുത്ത് ഖത്തറും
ദോഹ : ലോക ഭൗമദിനാചരണത്താടനുബന്ധിച്ച ഭൗമമണിക്കൂറില്‍ ഖത്തറും പങ്കാളിയായി. ഖത്തറിലെ പ്രധാനപ്പെട്ട എല്ലാ കെട്ടിടങ്ങളും ലൈറ്റുകള്‍ അടക്കുകയും ഭൗമ ദിനത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. വര്‍ഷത്തിലൊരിക്കല്‍ ഭൂമിക്കായി ഒരു മണിക്കൂര്‍ എന്ന സുപ്രധാനമായ ആശയമാണ് ഭൗമദിനം ഉയര്‍ത്തിപ്പിടിക്കുന്നത്.