Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പൂര്‍ണമായും വാക്സിന്‍ സ്വീകരിച്ചവരുമായി പറന്ന ഖത്തര്‍ എയര്‍വെയ്സിന്റെ പ്രത്യേക വിമാനത്തില്‍ ആദ്യ യാത്രക്കാരില്‍ ഐ.സി.സി മുന്‍ പ്രസിഡന്റ് എ.പി മണികണ്ഠനും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : പൂര്‍ണമായും വാക്സിന്‍ സ്വീകരിച്ചവരുമായി പറന്ന ഖത്തര്‍ എയര്‍വെയ്സിന്റെ പ്രത്യേക വിമാനത്തിലെ ആദ്യ യാത്രക്കാരില്‍ ഐ.സി.സി മുന്‍ പ്രസിഡന്റും ഫാല്‍ ട്രാവല്‍ മാനേജിംഗ് ഡയറക്ടറുമായ എ.പി മണികണ്ഠനും.
ഖത്തറിനൊപ്പം ഖത്തര്‍ എയര്‍വെയ്‌സിനോടൊപ്പം കോവിഡ് പ്രതിരോധത്തില്‍ പങ്കെടുക്കാനും ജനലക്ഷങ്ങളിലേക്ക് പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍ പകരാനും സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മണികണ്ഠന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Related Articles

Back to top button