Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പാര്‍ക്കുകളില്‍ കൂട്ടം കൂടരുത്, നടക്കുകയും ഓടുകയുമാകാം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച മുതല്‍ നിലവില്‍ വന്നെങ്കിലും പാര്‍ക്കുകളില്‍ നടക്കുന്നതിനോ ഓടുന്നതിനോ വ്യക്തിപരമായ വ്യായാമമുറകള്‍ പരിശീലിക്കുന്നതിനോ തടസ്സമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
കൂട്ടം കൂടുന്നത് മാത്രമാണ് വിലക്കിയിട്ടുള്ളത്.

വ്യക്തിപരമായി ആരോഗ്യകരമായ ശീലങ്ങള്‍ പാലിക്കുവാന്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള പാര്‍ക്കുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ് .

Related Articles

Back to top button