Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അഹ്‌ലന്‍ റമദാന്‍ പ്രകാശനം ചെയ്തു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഡോ. ഹംസ വി.വിയും ഹിബ ബദറുദ്ധീനും ആലപിച്ച അഹ്‌ലന്‍ റമദാന്‍ എന്ന സംഗീത ആല്‍ബം പ്രകാശനം ചെയ്തു. അലവി വയനാടന്‍ രചനയും മുഹ്‌സിന്‍ തളിക്കുളം സംവിധാവും നിര്‍വ്വഹിച്ച് മാപ്പിളകലാ അക്കാദമി ഖത്തറാണ് ആല്‍ബം അവതരിപ്പിക്കുന്നത്.

റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍, ഗ്രൂപ്പ് ടെന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുറഹ്മാന്‍ കരിഞ്ചോല, അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍ ഫൈസല്‍ റസാക്, ജനറല്‍ മാനേജര്‍ നിയാസ് അബ്ദുല്‍ നാസര്‍, റേഡിയോ ആര്‍.ജെകളായ പാര്‍വ്വതി, രതീഷ്, പിന്നണി ഗായകന്‍ അജ്മല്‍. മാപ്പിളകലാ അക്കാദമി ഖത്തര്‍ കണ്‍വീനര്‍ ശംസുദ്ധീന്‍ സ്‌കൈ വേ പങ്കെടുത്തു.

Related Articles

Back to top button