Uncategorized

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. മാഹി സ്വദേശി അനമ്മാള്‍ ഗോവിന്ദന്‍ ശശിധരന്‍ ( 67 വയസ്സ്) ആണ് മരിച്ചത്. സ്വദേശിയുടെ സ്റ്റോറില്‍ ജോലി ചെയ്തുവരികയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Related Articles

Back to top button
error: Content is protected !!