Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഐ.സി.ബി.എഫ് ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ഗ്രീന്‍വുഡ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലെന്റ് ഫോറം നടപ്പിലാക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ഗ്രീന്‍വുഡ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍

അംഗങ്ങളെ ഇന്‍ഷൂറന്‍സില്‍ ചേര്‍ത്ത രേഖകള്‍ ഗ്രീന്‍വുഡ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ പ്രമീള കണ്ണന്‍, ഓപ്പറേഷന്‍സ് ഹെഡ് രഞ്ജി ജെയിംസ് എന്നിവര്‍ ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന് കൈമാറി. വൈസ് പ്രസിഡന്റ് വിനോദ് വി നായര്‍ സന്നിഹിതനായിരുന്നു.

Related Articles

Back to top button