
Uncategorized
ഇന്ത്യന്‍ അംബാസര്‍ ഡോ. ദീപക് മിത്തല്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ ഡോ. അഹ്മദ് ബിന്‍ ഹസന്‍ അല്‍ ഹമ്മാദിയുമായി കൂടിക്കാഴ്ച നടത്തി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ അംബാസര്‍ ഡോ. ദീപക് മിത്തല്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ ഡോ. അഹ്മദ് ബിന്‍ ഹസന്‍ അല്‍ ഹമ്മാദിയുമായി കൂടിക്കാഴ്ച നടത്തി.
കോവിഡിനെതിരെയുള്ള പ്രതിരോധത്തില്‍ ഇന്ത്യയോട് ഐക്യദാര്‍ഡ്യം പ്രകചടിപ്പിത്തച ഖത്തറിനോടുള്ള നന്ദി അറിയിച്ച അംബാസര്‍ ഉഭയ കക്ഷി ബന്ധങ്ങളിലെ ക്രിയാത്മക പുരോഗതി വിലയിരുത്തിതയായി ഇന്ത്യന്‍ എംബസി അറിയിച്ചു