Month: April 2021
-
ഇന്ത്യന്‍ എംബസിയില്‍ നടന്ന കെയര്‍ ആന്‍ഡ് ക്യൂര്‍ ഗ്രൂപ്പിന്റെ ലോഗോ ലോഞ്ചിംഗ് ചടങ്ങില്‍ നിന്ന്
ഇന്ത്യന്‍ എംബസിയില്‍ നടന്ന കെയര്‍ ആന്‍ഡ് ക്യൂര്‍ ഗ്രൂപ്പിന്റെ ലോഗോ ലോഞ്ചിംഗ് ചടങ്ങില്‍ നിന്ന്
Read More » -
Uncategorized
പുതിയ ലോഗോയുമായി കെയര്‍ ആന്‍ഡ് ക്യൂര്‍ ഗ്രൂപ്പ്
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ :ഖത്തര്‍ മാര്‍ക്കറ്റില്‍ രണ്ടു പതിറ്റാണ്ട് പിന്നിട്ട കെയര്‍ ആന്‍ഡ് ക്യൂര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് പുതിയ രൂപത്തിലും ഭാവത്തിലും രംഗത്ത്. ഗ്രൂപ്പിന്റെ…
Read More » -
Breaking News
കോവിഡ് വാക്സിനേഷന് പുതിയ നാഴികകല്ല് പിന്നിട്ട് ഖത്തര്‍ , മുതിര്‍ന്ന ജനസംഖ്യയില്‍ മൂന്നിലൊന്നിനും ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. കോവിഡ് വാക്സിനേഷന് പുതിയ നാഴികകല്ല് പിന്നിട്ട് ഖത്തര്‍ , മുതിര്‍ന്ന ജനസംഖ്യയില്‍ മൂന്നിലൊന്നിനും ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചു. കോവിഡിനെതിരെയുള്ള നാഷണല്‍…
Read More » -
Breaking News
ഖത്തറിന് ഇന്ന് നേരിയ ആശ്വാസം , രോഗികള്‍ കുറഞ്ഞു, രോഗ മുക്തര്‍ കൂടി 6 കോവിഡ് മരണം, 823 രോഗികള്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറിന് ഇന്ന് നേരിയ ആശ്വാസം , 6 കോവിഡ് മരണം, 823 രോഗികള്‍. ചികിത്സയിലായിരുന്ന 49,50, 63,70,88 90 വയസ്സ്…
Read More » -
Breaking News
റാസ് ലഫ്ഫാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പുതിയ പെട്രോള്‍ സ്റ്റേഷന് തുറന്ന് വുഖൂദ്
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. റാസ് ലഫ്ഫാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വൂഖൂദ് പുതിയ പെട്രോള്‍ സ്റ്റേഷന് തുറന്നു. ഇതോടെ ഖത്തറിലുടനീളമുള്ള വുഖൂദ് പെട്രോള്‍ സ്റ്റേഷനുകളുടെ ശൃംഖല 107…
Read More » -
Uncategorized
റമദാനിലെ ദന്തപരിചരണം, നിര്‍ദ്ദേശങ്ങളുമായി ഹമദ് മെഡിക്കല്‍ കോര്പറേഷന്
ഡോ. അമാനുല്ല വടക്കാങ്ങര റമദാനിലെ ദന്തപരിചരണം വളരെ പ്രധാനമാണ്. * അത്താഴം കഴിച്ച ശേഷവും നോമ്പ് തുറന്ന ശേഷവും ബ്രഷ് ചെയ്യുക * അത്താഴത്തിന് ശേഷം പല്ല്…
Read More » -
Uncategorized
പ്രായം ചെന്നവര്‍ക്ക് മഹാമാരികാലത്ത് ടെലഫോണ്‍ സര്‍വീസുമായി ഹമദ് മെഡിക്കല്‍ കോര്പ്പറേഷന്
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : മഹമാരികാലത്ത് ദുര്‍ബലരായ വൃദ്ധരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ടെലഫോണ്‍ സര്‍വീസുമായി ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് രംഗത്ത്. ജെറിയാട്രിക്, ലോംഗ് ടേം കെയര്‍…
Read More » -
IM Special
സാംസ്കാരിക രംഗത്ത് ശ്രദ്ധേയരായ മലയാളി ദമ്പതികള്‍
ഡോ. അമാനുല്ല വടക്കാങ്ങര ഖത്തറില്‍ സാംസ്കാരിക രംഗത്ത് ശ്രദ്ധേയരായ മലയാളി ദമ്പതികളാണ് മജീദ് നാദാപുരവും നസീഹ മജീദും. കലയും സാഹിത്യവും സംഗീതവും, സൗഹൃദവും സേവനവുമൊക്കെ ഒത്തിണങ്ങിയ ഈ…
Read More » -
Breaking News
ഖത്തറിലെ ഉല്പാദന മേഖലയില്‍ 2025 ഓടെ നിരവധി പുതിയ തൊഴിലവസരങ്ങള്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറിലെ ഉല്പാദന മേഖലയില്‍ 2025 ഓടെ നിരവധി പുതിയ തൊഴിലവസരങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ഓഡിറ്റര്‍മാരും സാമ്പത്തിക കണ്‍സല്‍ട്ടന്റുമാരുമായ കെ.പി.എം.ജിയാണ് സുപ്രധാനമായ…
Read More » -
Uncategorized
ആയിരങ്ങള്‍ക്ക് ആശ്വാസമായി ഔഖാഫിന്റെ ഭക്ഷ്യ വിതരണ പദ്ധതി
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ആയിരങ്ങള്‍ക്ക് ആശ്വാസമായി ഔഖാഫിന്റെ ഭക്ഷ്യ വിതരണ പദ്ധതി . 1500 കുടുംബങ്ങളും 2500 തൊഴിലാളികളുമാണ് ഈ വര്‍ഷത്തെ ഭക്ഷണ വിതരണത്തിന് പരിഗണിക്കുന്നത്.…
Read More »