
Breaking News
ഈദുല്‍ ഫിത്വര്‍ വ്യാഴാഴ്ച
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഈദുല്‍ ഫിത്വര്‍ വ്യാഴ്യാഴ്ചയായിരിക്കുമെന്ന് മതകാര്യ മന്ത്രാലത്തിന്റെ മൂണ്‍ സയിറ്റംിഗ് കമ്മിറ്റി അറിയിച്ചു. ഇന്ന് ശവ്വാല്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണണിത്.
കമ്മറ്റി ആസ്ഥാനത്ത് ഇന്ന് മഗ് രിബിന് ശേഷം നടന്ന യോഗത്തിന് ശേഷം കമ്മറ്റി ചെയര്‍മാന്‍ ശൈഖ് തഖീല്‍ അല്‍ ശമ്മരിയാണ് ഇക്കാര്യം അറിയിച്ചത്.