Uncategorized

ഖത്തറില്‍ വിന്റര്‍ കാമ്പിംഗ് സീസണ്‍ മെയ് 21 ന് അവസാനിക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ വിന്റര്‍ കാമ്പിംഗ് സീസണ്‍ മെയയ് 21 ന് അവസാനിക്കുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. എല്ലാ പരിമിതികള്‍ക്കുള്ളിലും മികച്ച കാമ്പിംഗ് സീസണായിരുന്നു ഈ വര്‍ഷത്തേതെന്ന് മുനിസിപ്പാലിറ്റി അഭിപ്രായപ്പെട്ടു. കരയുമായും കടലുമായും ബന്ധപ്പെട്ട 31 ലൊക്കേഷനുളിലാണ് ഈ വര്‍ഷം ക്യാമ്പിംഗ് അനുവദിച്ചത്. പ്രത്യേകമായ രജിസ്‌ട്രേഷന്‍ നടപടികളിലൂടെ നടന്ന ആദ്യ ക്യാമ്പിംഗ് സീസണായിരുന്നു ഇത്.

2020 ഓക്ടോബര്‍ 10 ന് ആരംഭിച്ച ക്യാമ്പിംഗ് സീസണ്‍ 6 മാസത്തേക്കായിരുന്നു. എന്നാല്‍ ജനങ്ങളുടെ താല്‍പര്യം പരിഗണിച്ച് മെയ് 21 വരെ നീട്ടുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!