
കോട്ടയം ജില്ലാ ആര്‍ട്ട് ആന്‍ഡ് കള്‍ചറല്‍ അസോസിയേഷന്‍ പ്രെഡിക്ട് ആന്‍ഡ് വിന്‍ മത്സരം സംഘടിപ്പിക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ കോട്ടയം ജില്ലക്കാരുടെ കൂട്ടായ്മയായ കോട്ടയംജില്ലാ ആര്‍ട്ട് ആന്‍ഡ് കള്‍ചറല്‍ അസോസിയേഷന്‍ പ്രെഡിക്ട് ആന്‍ഡ് വിന്‍ മത്സരം സംഘടിപ്പിക്കുന്നു
നിലവില്‍ സംഘടനയുടെ വാട്ട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമായ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ന്‍ അവസരം ഉണ്ട്
വിജയികളെ ഡിസംബര്‍ 19ന് പ്രഖ്യാപിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക് 33142643 എന്ന നമ്പറില്‍ ബന്ധപ്പെടണം.