Breaking News
ഖത്തറിലേക്ക് നിരോധിത ഗുളികകള്‍ കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ വകുപ്പ് തകര്‍ത്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലേക്ക് നിരോധിത ഗുളികകള്‍ കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോയും സ്പെഷ്യല്‍ എയര്‍പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റും ചേര്‍ന്ന് തകര്‍ത്തു. നിരോധിത ഗുളികകള്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് അധികൃതര്‍ തകര്‍ത്തത്. 6009 ഗുളികകള്‍ പിടികൂടിയതായി ഖത്തര്‍ കസ്റ്റംസ് അറിയിച്ചു