
ഏപ്രില്‍, മെയ് മാസങ്ങളില്‍ 31 മില്യണ്‍ റിയാലിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി സകാത്ത് ഫണ്ട്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഖത്തര്‍ മതകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സകാത്ത് ഫണ്ട് 31 മില്യണ്‍ റിയാലിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട് .
ഖത്തറിലുള്ള 1896 അര്‍ഹരായ കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കിയത്.