Uncategorized

പെരുന്നാളവധി ജോര്‍ജിയയിലാക്കിയാലോ, ആകര്‍ഷകമായ ടൂര്‍ പാക്കേജുമായി ഏവന്‍സ് ടൂര്‍സ് ആന്റ് ട്രാവല്‍സ്

ഈ വര്‍ഷത്തെ പെരുന്നാളവധി മനോഹരമായ ജോര്‍ജിയയില്‍ ചിലവഴിക്കാന്‍ ഏവന്‍സ് ടൂര്‍സ് ആന്റ് ട്രാവല്‍സ് അവസരമൊരുക്കുന്നു. പ്രകൃതി ഭംഗിയും ചരിത്ര പാരമ്പര്യവും കൈകോര്‍ക്കുന്ന ജോര്‍ജിയ ടൂറിസ്റ്റുകള്‍ക്ക് എത്ര കണ്ടാലും മതി വരാത്ത സ്ഥലങ്ങളില്‍പെട്ടതാണ്.
ഖത്തറിലെ പ്രമുഖ ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസുമായി സഹകരിച്ചാണ് ടൂര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

പൂര്‍ണമായും വാക്സിനെടുത്തവര്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 7725 2278, 7046 7553

Related Articles

Back to top button
error: Content is protected !!