Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

വകറ മുനിസിപ്പാലിറ്റിയില്‍ നിന്നും 400 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്തു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : വകറ മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 400 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്തു. മുനിസിപ്പല്‍ മന്ത്രാലയവും ട്രാഫിക് വകുപ്പും സംയുക്തമായി നടത്തുന്ന കാമ്പയിനിന്റെ ഭാഗമായാണ് വാഹനങ്ങള്‍ നീക്കം ചെയ്തത്.

പൊതg സ്ഥലങ്ങളില്‍ പൊടി പിടിച്ച് കിടക്കുന്ന ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നഗരത്തിന്റെ വൃത്തിക്കും സുരക്ഷക്കും ഭീഷണി ഉയര്‍ത്തുമെന്നതിനാല്‍ ഖത്തറിന്റെ വിവിധ മുനിസിപ്പാലിറ്റികള്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്നുണ്ട്.

മുനിസിപ്പാലിറ്റിയുടെ സൗന്ദര്യവും വൃത്തിയും സൂക്ഷിക്കുന്നതില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button