Uncategorized

ഖത്തര്‍ പെട്രോളിയവും ഷെല്ലും 10 വര്‍ഷത്തെ വില്‍പന കരാറിലൊപ്പിട്ടു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ പെട്രോളിയവും ഷെല്ലും 10 വര്‍ഷത്തെ വില്‍പന കരാറിലൊപ്പിട്ടു . 10 വര്‍ഷത്തേക്ക് വര്‍ഷം തോറും ചൈനക്ക് ഒരു മില്യണ്‍ ടണ്‍ പ്രകൃതി വാതകം നല്‍കുന്ന കരാറിലാണ് ഖത്തര്‍ പെട്രോളിയവും ഷെല്ലും ഒപ്പുവെച്ചത്.

ഇതനുസരിച്ച് 2022 ജനുവരി മുതല്‍ ചൈനയിലെ വിവിധ എല്‍.എന്‍.ജി. ടെര്‍മിനലുകള്‍ക്ക് ഖത്തര്‍ പെട്രോളിയം എല്‍.എല്‍.ജി. നല്‍കും.

Related Articles

Back to top button
error: Content is protected !!