Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ജൂണില്‍ 760 ടണ്‍ ഖത്തരി പച്ചക്കറികള്‍ വിറ്റു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. 2021 ജൂണില്‍ 760 ടണ്‍ ഖത്തരി ലോക്കല്‍ പച്ചക്കറികള്‍ വിറ്റതായി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം. പ്രീമിയം ഖത്തരീ വെജിറ്റബിള്‍സ്, ഖത്തരീ ഫാം പ്രോഗ്രാം എന്നിവയുടെ ആഭിമുഖ്യത്തിലാണ് വില്‍പന നടന്നത് .

പ്രീമിയം ഖത്തരീ വെജിറ്റബിള്‍സ് 307 ടണും ഖത്തരീ ഫാം പ്രോഗ്രാം 453 ടണും വിറ്റു. ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ശൃംഖല പ്രയോജനപ്പെടുത്തിയാണ് വില്‍പന നടന്നത്.

Related Articles

Back to top button