Uncategorized
ഐ.സി.ബി.എഫ് ലീഗല്‍ ക്ലിനിക്ക് ജൂലൈ 22ന്
ദോഹ : ഐ.സി.ബി.എഫ് കോച്ചേരി & പാര്‍ട്‌ണേഴ്‌സമായിസഹകരിച്ച് സഹകരിച്ച് ലീഗല്‍ ക്ലിനിക്ക് സംഘടിപ്പിക്കുന്നു.
ജൂലൈ 22 ന് വൈകീട്ട് 3 മണിക്ക് സൂം പ്ലാറ്റ്‌ഫോമിലാണ് നടക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.ബി.എഫ് ജോയിന്റ് സെക്രട്ടറി കാരോള്‍ ഗോണ്‍സാല്‍വസ് മൊബൈല്‍ നമ്പര്‍ 7000 8243 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.