Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം 5.10ന്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം ചൊവ്വാഴ്ച രാവിലെ 5.10നായിരിക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറ് കണക്കിന് പള്ളികളിലും ഈദ് ഗാഹുകളിലുമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് നമസ്‌കാരം നടക്കുക.
പെരുന്നാള്‍ നമസ്‌കാരം നടക്കുന്ന പള്ളികളുടേയും ഈജ് ഗാഹുകളുടേയും ലിസ്റ്റ്  click here

മാസ്‌ക് ധരിക്കുക, ഇഹ്തിറാസില്‍ സ്റ്റാറ്റസ് പച്ചയായിരിക്കുക എന്നിവ നിര്‍ബന്ധമാണ്. നമസ്‌കാരത്തിന് വരുന്നവര്‍ സ്വന്തം മുസ്വല്ലയുമായി വരണം.

Related Articles

Back to top button