Breaking News

വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച ഇന്ത്യക്കാര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയതായ വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് ഇന്ത്യന്‍ എംബസി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച ഇന്ത്യക്കാര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയതായ വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. ഇന്നലെ സോഷ്യല്‍ മീഡിയയിലുടനീളം ഇന്ത്യയില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എംബസി ട്വിറ്ററില്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.

Related Articles

Back to top button
error: Content is protected !!