Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഗവണ്‍മെന്റ് സ്‌ക്കൂളിലെ പുതിയ വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലൂടെ മാത്രം

അഫ്‌സല്‍ കിളയില്‍

ദോഹ : ഗവണ്‍മെന്റ് സ്‌ക്കൂളിലെ പുതിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലൂടെ മാത്രാമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രജിസ്‌ട്രേഷന്‍ നാള മുതല്‍ ആരംഭിക്കും.

അപേക്ഷകര്‍ക്ക് eduservices.edu.gov.qa എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. രജിസ്‌ട്രേഷനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 155 എന്ന ഹോട്ട്‌ലൈനില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button