Breaking News
നഷ്ടപ്പെട്ട സാധനങ്ങള്‍ മെട്രാഷ് 2വിലൂടെ റിപ്പോര്‍ട്ട് ചെയ്യാം
മുഹമ്മദ് റഫീഖ്
ദോഹ : നഷ്ടപ്പെട്ട് പോയ സാധനങ്ങള്‍ മെട്രാഷ് 2 വിലൂടെ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം. ഐഡി കാര്‍ഡ്, ചെക്ക്, മൊബൈല്‍ ഫോണ്‍, ഡ്രൈവിംഗ് ലൈസന്‍സ്, ക്യാഷ്, പേഴ്‌സ് തുടങ്ങിയ സാധനങ്ങള്‍ നഷ്ടപ്പെട്ട് പോയാല്‍ മെട്രാഷ് 2 വിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.