Uncategorized

മുനിസിപ്പാലിറ്റി തൊഴിലാളികള്‍ക്ക് 2000 ഹൈജീന്‍ കിറ്റുകള്‍ വിതരണം ചെയ്ത് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ വളണ്ടിയറിംഗ് ആന്റ് ലോക്കല്‍ ഡെവലെപ്‌മെന്റ് ഡിവിഷന്‍ മുനിസിപ്പാലിറ്റിയിലെ ക്ലീനിംഗ് തൊഴിലാളികള്‍ക്ക് 2000 ഹൈജീന്‍ കിറ്റുകള്‍ വിതരണം ചെയ്തു.

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി യൂത്ത് ഹെല്‍ത്ത് ഈസ് എ പ്രയോരിറ്റി എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായാണ് കിറ്റുകള്‍ വിതരണം ചെയ്തത്.

ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി ചെയ്ത് വരുന്ന വിദേശി തൊഴിലാളി ക്ഷേമപ്രവര്‍ത്തനത്തിന്റെ ഭാഗമാണിത്.

Related Articles

Back to top button
error: Content is protected !!