Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഡിസ്‌കവര്‍ ഖത്തറില്‍ സെപ്തംബര്‍ 14 വരെ മുറികള്‍ ലഭ്യമല്ല, നിരവധി പ്രവാസികള്‍ പ്രയാസത്തില്‍

ഡോ. അമാനുല്ല വടക്കാങ്ങര :-

ദോഹ : ഡിസ്‌കവര്‍ ഖത്തറില്‍ റൂമുകള്‍ ലഭ്യമല്ല, തിരിച്ച് വരാനാകാതെ ആയിരക്കണക്കിന് പ്രവാസികള്‍. ഓഗസ്റ്റ് 28ന് സ്‌ക്കൂളുകള്‍ തുറക്കാനിരിക്കെ ഡിസ്‌കവര്‍ ഖത്തറില്‍ റൂമുകള്‍ ലഭ്യമല്ലാത്തത് കാരണം ആയിരക്കണക്കിന് പ്രവാസികള്‍ തിരിച്ച് വരാനാകാതെ പ്രയാസപ്പെടുന്നു.

ഖത്തറില്‍ നിന്നും പൂര്‍ണമായും വാക്സിനെടുത്ത് തിരിച്ച് വരാനൊരുങ്ങുന്ന ആയിരക്കണക്കിന് താമസക്കാരാണ് രണ്ട് ദിവസത്തെ ക്വാറന്റൈന്‍ ലഭ്യമല്ലാത്തതിനാല്‍ നാട്ടില്‍ കുടുങ്ങി കിടക്കുന്നത്.

നിലവില്‍ സെപ്തംബര്‍ 14 വരെ ഡിസ്‌കവര്‍ ഖത്തറില്‍ റൂമുകള്‍ ലഭ്യമല്ല.

Related Articles

Back to top button