Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഐ.സി.ബി.എഫ് ലീഗല്‍ ക്ലിനിക് സെപ്തംബര്‍ 16ന്

അഫ്‌സല്‍ കിളയില്‍ : –

ദോഹ : ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലെന്റ് ഫോറം കോച്ചേരി & പാര്‍ട്‌ണേഴ്‌സുമായി സഹകരിച്ച് ലീഗല്‍ ക്ലിനിക്ക് സംഘടിപ്പിക്കുന്നു.

സെപ്തംബര്‍ 16ന് വൈകീട്ട് അഞ്ച് മണിക്ക് സൂമിലൂടെയാണ് ക്ലിനിക്ക് സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ സെക്രട്ടറി കാരോള്‍ ഗോണ്‍സാല്‍വസുമായി 7000 8243 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button