Uncategorized

ഖത്തറിലെ കോവിഡ് പ്രതിസന്ധി, പൊതുജനാരോഗ്യ മന്ത്രാലയത്തിന്റേയും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേയും സംയുക്ത വാര്‍ത്താ സമ്മേളനം ഇന്ന് രാത്രി 9 മണിക്ക്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ കോവിഡ് പ്രതിസന്ധി, പൊതുജനാരോഗ്യ മന്ത്രാലയത്തിന്റേയും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേയും സംയുക്ത വാര്‍ത്താ സമ്മേളനം രാത്രി 9 മണിക്ക് നടക്കും. വാര്‍ത്താ സമ്മേളനം ഖത്തര്‍ ടി.വിയും റയ്യാന്‍ ടിവിയും തല്‍സമയം സംപ്രേഷണം ചെയ്യും.

രാജ്യത്ത് അനുദിനം കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുണ്ടായേക്കും.

Related Articles

Back to top button
error: Content is protected !!