
മഹാമാരികാലത്തെ ശാരീരിക ക്ഷമത സംബന്ധിച്ച ബോധവല്‍ക്കരണവുമായി പൊതുജനാരോഗ്യ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. മഹാമാരികാലത്തെ ശാരീരിക ക്ഷമത സംബന്ധിച്ച ബോധവല്‍ക്കരണവുമായി പൊതുജനാരോഗ്യ മന്ത്രാലയം .
കൊറോണ പാന്‍ഡെമിക് സമയത്ത് നിങ്ങളുടെ ആരോഗ്യവും ശക്തിയും എങ്ങനെ നിലനിര്‍ത്താം എന്നത് സംബന്ധിച്ച പൊതുജനാരോഗ്യ മന്ത്രാലത്തിലെ ഹെല്‍ത്ത് പ്രമോഷന്‍ ആന്റ് നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസ് വിഭാഗം സംഘടിപ്പിക്കുന്ന പരിപാടി സെപ്റ്റംബര്‍ 16 ന് 11 മണിക്ക് നടക്കും.
ഫിസിക്കല്‍ ആക്ടിവിറ്റീസ്് ആന്റ് പോളിസീസ് കോര്‍ഡിനേറ്റര്‍ ഹെയ്‌കോ ലെറ്റ്‌സിംഗാണ് പരിപാടി അവതരിപ്പിക്കുക. പരിപാടിയുടെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാനാകും.