Uncategorized

ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ ബോധവത്കരണം

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ :-

ദോഹ : മിനിസ്ട്രി ഓഫ് പബ്ലിക് ഹെല്‍ത്ത്, നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ്, ഹെല്‍ത്ത് പ്രമോഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ഫിസിക്കല്‍ ആക്റ്റിവിറ്റി എന്ന വിഷയത്തില്‍ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.

മഹാമാരിയുടെ കാലത്ത് എങ്ങനെ ആരോഗ്യത്തോടെ ഇരിക്കാം എന്ന വിഷയത്തില്‍ സെപ്തംബര്‍ 16ന് രാവിലെ 11 മണിക്കാണ് പരിപാടി.

ഫിസിക്കല്‍ ആക്റ്റിവിറ്റി പോളീസീസ് & പ്രോഗ്രാംസ് കോര്‍ഡിനേറ്റര്‍ ഹെയികോ ലെത്‌സിംഗ് ക്ലാസെടുക്കും. പങ്കെടുക്കാനായി
https://teams.microsoft.com/l/meetup-join എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Related Articles

Back to top button
error: Content is protected !!