Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

റമദാനില്‍ വീടകങ്ങള്‍ പ്രാര്‍ഥനാനിരതമാക്കുക

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. പരിശുദ്ധ റമദാനിലെ ദിനരാത്രങ്ങളില്‍ വീടകങ്ങള്‍ പ്രാര്‍ഥനാനിരതമാക്കുവാനും സജീവമാകുവാനും ഇന്ന് ജുമുഅ ഖുതുബയില്‍ ഇമാമുമാര്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പള്ളികളില്‍ തറാവീഹ് നമസ്‌കാരമുണ്ടാവില്ല. പകരം വീടുകളില്‍ തറാവീഹ് നമസ്‌കരിച്ചും പ്രാര്‍ഥനകളില്‍ മുഴുകിയും വ്രതാനുഷ്ടാനം സാര്‍ഥകമാക്കണം.

കോവിഡ് നിയന്ത്രണങ്ങള്‍ കണിശമായി പാലിക്കുവാനും ഇമാമുമാര്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.

Related Articles

Back to top button