Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ വേനല്‍കാല ജോലിയിളവുകള്‍ അവസാനിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ വേനല്‍കാല ജോലിയിളവുകള്‍ അവസാനിച്ചു. വേനല്‍ക്കാലത്ത് തുറന്ന ജോലിസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക വിശ്രമസമയമാണ് അവസാനിച്ചത്. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയായിരുന്നു പുറത്ത് ജോലി ചെയ്യുന്നവര്‍ക്ക് മധ്യാഹ്്‌ന വിശ്രമം അനുവദിച്ചിരുന്നത്.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ 15 വരെ മന്ത്രാലയത്തിന്റെ ഇന്‍സ്‌പെക്ടര്‍മാര്‍ ജോലിസ്ഥലങ്ങളിലേക്ക് നടത്തിയ ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ 338 കമ്പനികളുടെ ലംഘനങ്ങളാണ് കണ്ടെത്തിയതെന്നും മിക്ക കമ്പനികളും നിര്‍മാണ കരാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി

Related Articles

Back to top button