Uncategorized

ഐ.സി.ബി.എഫ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

അഫ്‌സല്‍ കിളയില്‍ :-

ദോഹ : ഐ.സി.ബി.എഫ് ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഐ.സി.ബി.എഫ് സംഘടിപ്പിക്കുന്ന 41ാമത് മെഡിക്കല്‍ ക്യാമ്പാണിത്. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ നിര്‍വ്വഹിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഐ.എസ്.സി പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, ഐ.സി.സി പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍, ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് ഡോ. ബിജു ഗഫൂര്‍, ഐ.ബി.പി.സി പ്രസിഡന്റ് ജാഫര്‍ സാദിഖ്, മറ്റ് മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു

ആസ്റ്റര്‍ വോളണ്ടീയേഴ്‌സും ഖത്തര്‍ തമിഴര്‍ സംഘവുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

Related Articles

Back to top button
error: Content is protected !!