Uncategorized
ഫോട്ട രക്തദാന ക്യാമ്പ് നടത്തി
അഫ്‌സല്‍ കിളയില്‍ : –
ദോഹ : മഹാത്മാഗാന്ധി യുടെ 153 ാം ജന്മദിന വാര്‍ഷികത്തോട് അനുബന്ധിച്ച് ഫോട്ട രക്തദാന ക്യാമ്പ് നടത്തി. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ബ്ലഡ് ഡോണര്‍ സെന്ററില്‍ നടന്ന ക്യാമ്പ് ഫോട്ട പ്രസിഡന്റ് ജിജി ജോണ്‍ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ 30ാമത്തെ രക്തദാനമാണിത്.
തോമസ് കുര്യന്‍, കുരുവിള ജോര്‍ജ്, അലക്‌സ് തോമസ്, വിഷ്ണു, അനു എബ്രഹാം, സോജു വര്‍ഗീസ്, ജോസഫ്, എന്നിവര്‍ രക്തദാന ക്യാമ്പിനു നേതൃത്വം നല്‍കി.