Breaking News

ഖത്തറില്‍ പ്രവാസികളുടെ വിസ സ്റ്റാറ്റസ് ശരിപ്പെടുത്താനുള്ള ഗ്രേസ് പിരിയഡ് ആര്‍ക്കൊക്കെ പ്രയോജനപ്പെടും, വിശദാംശങ്ങളറിയാം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ പ്രവാസികളുടെ വിസ സ്റ്റാറ്റസ് ശരിപ്പെടുത്താനുള്ള ഗ്രേസ് പിരിയഡ് ആര്‍ക്കൊക്കെ പ്രയോജനപ്പെടും, വിശദാംശങ്ങളറിയാം.

ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഇന്നലെ പ്രഖ്യാപിച്ച പ്രവാസികളുടെ വിസ സ്റ്റാറ്റസ് ശരിപ്പെടുത്താനുള്ള ഗ്രേസ് പിരിയഡ് സംബന്ധിച്ച് മന്ത്രാലയത്തിന്റെ വിജ്ഞാപനമാണിത്. പ്രവാസികള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ വിവിധ ഭാഷകളിലാണ് മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്.


ഒക്ടോബര്‍ 10 മുതല്‍ ഡിസംബര്‍ 31 വരെയയുള്ള കാലയളവിലാണ് ഇളവുകള്‍ ലഭിക്കുക.
നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന എല്ലാവരും അവസരം പ്രയോജനപ്പെടുത്തണമെന്ന് ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!