Uncategorized

പ്രൊജക്ട് ഖത്തറിലെ ശ്രദ്ധേയ സാന്നിധ്യമായി കെ.ബി.എഫ് പവലിയന്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നലെ സമാപിച്ച പതിനേഴാമത് പ്രൊജക്ട് ഖത്തറിലെ ശ്രദ്ധേയ സാന്നിധ്യമായി കെ.ബി.എഫ് പവലിയന്‍ സംഘാടകരുടെയും സന്ദര്‍ശകരുടേയും കയ്യടി നേടി.

ഖത്തറിലെ വാണിജ്യ വ്യവസായ രംഗങ്ങളിലെ നിരവധി പേരാണ് കെ. ബി. എഫ് പവലിയന്‍ സന്ദര്‍ശിച്ച് ഭാരവാഹികളെ അനുമോദിച്ചത്.

ഇന്‍ഡിവിജ്വല്‍ സ്റ്റാളുകളേക്കാള്‍ കെ.ബി.എഫ് . പവലിയനിലെ സ്റ്റാളുകള്‍ കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചു. ഖത്തറിലെ നിര്‍മാണമേഖലയിലെ അനിഷേധ്യമായ മലയാളി സാന്നിധ്യം അടയാളപ്പെടുത്തിയ പ്രൊജക്ട് ഖത്തര്‍ കെ. ബി. എഫിന്റെ തോപ്പിയില്‍ പുതിയ പൊന്‍തൂവല്‍ തുന്നിച്ചേര്‍ത്താണ് സമാപിച്ചത്.

Related Articles

Back to top button
error: Content is protected !!