Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

തുര്‍ക്കിയുടെ ചരിത്രപഥങ്ങളിലൂടെ ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക് സഹസ്ഥാപകനും ഡയറക്ടറുമായ അമീര്‍ അലി ഏറ്റുവാങ്ങി

അഫ്സല്‍ കിളയില്‍

ദോഹ. ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ യാത്രവിവരണ ഗ്രന്ഥമായ തുര്‍ക്കിയുടെ ചരിത്രപഥങ്ങളിലൂടെ ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക് സഹസ്ഥാപകനും ഡയറക്ടറുമായ അമീര്‍ അലി ഗ്രന്ഥകാരനില്‍ നിന്നും ഏറ്റുവാങ്ങി . റേഡിയോ സുനോ സ്റ്റുഡിയോവില്‍ നടന്ന ലളിതമായ ചടങ്ങിലാണ് പുസ്തകം ഏറ്റുവാങ്ങിയത്.

ഏവന്‍സ് ടൂര്‍സ് ആന്റ് ട്രാവല്‍സും മീഡിയ പ്ളസും സംയുക്തമായി സംഘടിപ്പിച്ച തുര്‍ക്കിയാത്രയുടെ സചിത്ര വിവരണമാണ് തുര്‍ക്കിയുടെ ചരിത്രപഥങ്ങളിലൂടെ .

ഏവന്‍സ് ടൂര്‍സ് ആന്റ് ട്രാവല്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, ഹോളിഡേയ്‌സ് മാനേജര്‍ അന്‍വര്‍ , റേഡിയോ സുനോ പ്രോഗ്രാം ഹെഡ് അപ്പുണ്ണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button